FLASH

ഫഹദ് ഫാസിലും നസ്രിയയും നഗരത്തിൽ !

ബെംഗളൂരു : താരദമ്പതിമാരായ ഫഹദ് ഫാസിലും നസ്രിയ നസീമും നഗരത്തിലെത്തി.ലക്ഷ്യം അന്തരിച്ച കന്നഡ സിനിമാ താരം ചിരഞ്ജീവി സർജ്ജയുടെയും മേഘ്‌ന രാജിൻ്റെയും കുഞ്ഞിനെ കാണുക എന്നതായിരുന്നു.

സ്വന്തം വാഹനത്തിൽ നഗരത്തിൽ എത്തിയ താരദമ്പതികളുടെ വീഡിയോ പ്രാദേശിക മാധ്യമങ്ങളിൽ വർത്തയായി.

വായിക്കുക:  കര്‍ണാടകയോ കേരളമോ ? കോവിഡിനെ ശരിയായി പ്രതിരോധിക്കുന്നതാര് ? കണക്കുകൾ ഇങ്ങനെ...

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മേഘ്ന രാജ് ഒരാൺകുഞ്ഞിന് ജൻമം നൽകിയത്.

Related posts