FLASH

പരിശോധനകളുടെ എണ്ണം ലക്ഷത്തിന് മുകളില്‍;പുതിയ കോവിഡ് രോഗികളുടെ എണ്ണം 5000 ന് താഴെ;7000 ന് മുകളില്‍ രോഗബാധിതർ ഇന്ന് ആശുപത്രി വിട്ടു;ആകെ ഡിസ്ചാര്‍ജ് 7 ലക്ഷം കടന്നു;ശുഭപ്രതീക്ഷ….

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 4471 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7153 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇതുവരെ ആകെ 700737 ആളുകള്‍ ആശുപത്രി വിട്ടു.

ഇന്ന് മാത്രം കര്‍ണാടകയില്‍ 112545 പരിശോധനകള്‍ ആണ് നടന്നത്.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :7153 (8749)
  • ആകെ ഡിസ്ചാര്‍ജ് : 700737 (693584)
  • ഇന്നത്തെ കേസുകള്‍ : 4471 (5356)
  • ആകെ ആക്റ്റീവ് കേസുകള്‍ :86749(89483)
  • ഇന്ന് കോവിഡ് മരണം : 52 (51)
  • ആകെ കോവിഡ് മരണം : 10873 (10821)
  • ആകെ പോസിറ്റീവ് കേസുകള്‍ :798378 (793907)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :935 (936)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -7281090 (7168545)
വായിക്കുക:  ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോൽസവം ഫെബ്രുവരിയിൽ...

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :2251 (2688)
  • ആകെ പോസിറ്റീവ് കേസുകൾ:323305 (321054)
  • ഇന്ന് ഡിസ്ചാര്‍ജ് :3005 (4335)
  • ആകെ ഡിസ്ചാര്‍ജ് :263607 (260602)
  • ആകെ ആക്റ്റീവ് കേസുകള്‍ :55983 (56763)
  • ഇന്ന് മരണം : 26 (21)
  • ആകെ മരണം : 3714 (3688)
വായിക്കുക:  വിമാനത്താവളത്തിൽ യാത്രക്കാരിൽനിന്നു പിടിച്ചെടുത്ത സ്വർണ്ണം കാണാതായി; ആറ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ കേസ്

Related posts