FLASH

അടുത്ത 2 ദിവസം കനത്ത മഴക്ക് സാദ്ധ്യത;നഗരത്തിൽ യെല്ലോ അലർട്ട്.

ബെംഗളൂരു : അടുത്ത 2 ദിവസം കൂടി നഗരത്തിൽ കനത്ത മഴക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പല പ്രദേശങ്ങളിലും 64 മില്ലീമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്.

അടുത്ത രണ്ടു ദിവസത്തേക്ക് നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വായിക്കുക:  യശ്വന്ത് പൂർ-കണ്ണൂർ ഉൽസവകാല പ്രത്യേക തീവണ്ടിയുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങൾ നശിക്കുകയും ചെയ്തിരുന്നു.

Related posts