FLASH

ഇന്ന് ഡിസ്ചാര്‍ജ് ആയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ആകെ പരിശോധനകള്‍ 70 ലക്ഷം കടന്നു

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് ഡിസ്ചാര്‍ജ് ആയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ആകെ പരിശോധനകള്‍ 70 ലക്ഷം കടന്നു .

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 13550(9289)
  • ആകെ ഡിസ്ചാര്‍ജ് : 684835(671618)
  • ഇന്നത്തെ കേസുകള്‍ : 5778(5872)
  • ആകെ ആക്റ്റീവ് കേസുകള്‍ : 92927(100440)
  • ഇന്ന് കോവിഡ് മരണം : 74(88)
  • ആകെ കോവിഡ് മരണം : 10770(10696)
  • ആകെ പോസിറ്റീവ് കേസുകള്‍ : 788551(782773)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 940(947)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 7060189(6952835)
വായിക്കുക:  ഇവര്‍ ആഘോഷിക്കുന്നത് പരസ്പരം ചാണകം എറിഞ്ഞ് കൊണ്ട്,ഗോമാതാ പുരയിലെ വിചിത്രമായ ദീപാവലി ആഘോഷം ഇങ്ങനെ...

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 2807(2717)
  • ആകെ പോസിറ്റീവ് കേസുകൾ: 318366(315559)
  • ഇന്ന് ഡിസ്ചാര്‍ജ് : 7683(3844)
  • ആകെ ഡിസ്ചാര്‍ജ് : 256267(248584)
  • ആകെ ആക്റ്റീവ് കേസുകള്‍ : 58431(63343)
  • ഇന്ന് മരണം : 36(53)
  • ആകെ മരണം : 3667(3631)
വായിക്കുക:  മുൻ മുഖ്യമന്ത്രിയുടെ സ്മാരകത്തിന് ഒരു കോടി രൂപ!

Related posts