FLASH

യശ്വന്ത് പൂർ-കണ്ണൂർ ഉൽസവകാല പ്രത്യേക തീവണ്ടിയുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : ദസറ, ദീപാവലി ഉൽസവകാലത്തോട് അനുബന്ധിച്ച് റെയിൽവേ പ്രഖ്യാപിച്ച യശ്വന്ത് പൂർ-കണ്ണൂർ സ്പെഷൽ തീവണ്ടിയിൽ റിസർവേഷൻ ആരംഭിച്ചു.

https://www.irctc.co.in

വെബ് സൈറ്റ് വഴി ടിക്കറ്റുകൾ ഇപ്പോൾ റിസർവ് ചെയ്യാം.

ഒക്ടോബർ 20 മുതൽ നവംബർ 30 വരെയാണ് സ്പെഷൽ സർവ്വീസ് പ്രഖ്യാപിച്ചിട്ടുള്ളത്.

വായിക്കുക:  പി.യു.സി.സിലബസ് വെട്ടിക്കുറച്ചു.

യശ്വന്ത് പുരയിൽ നിന്ന് കണ്ണൂർ വരെ 2 ടയർ എ.സി. 1840 രൂപ 3 ടയർ എ.സി. 1285 സ്ലീപ്പർ 475 രണ്ടാം ക്ലാസ് സിറ്റിംഗ് 235 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

കണ്ണൂരിൽ നിന്നും യശ്വന്ത് പൂരിലേക്കു തീവണ്ടിയുടെ ബുക്കിംഗ് ഇപ്പോഴും പോർട്ടലിൽ ലഭ്യമല്ല.

വായിക്കുക:  കോവിഡ് വിമുക്തർ 80%; ആശങ്കയുയർത്തി മരണ നിരക്ക്.

Related posts