FLASH

ദക്ഷിണ പശ്ചിമ റെയിൽവേയിലെ ഏറ്റവും മികച്ച സ്റ്റേഷൻ ഇതാണ്…

ബെംഗളൂരു: ദക്ഷിണ പശ്ചിമ
റെയിൽവേയുടെമികച്ച സ്റ്റേഷനുള്ള അവാർഡ് മെസൂരുവിന് ലഭിച്ചു.

പുതു പുത്തൻ സൗകര്യങ്ങൾ ഒരുക്കിയതിനാണ് മൈസൂരു സ്റ്റേഷന്
അവാർഡ് ലഭിച്ചത്.

സിഗ്നൽ നവീകരണ പ്രവൃത്തികളിൽ മികച്ച സോണിനുള്ള അവാർഡും മൈസൂരു നേടിയെടുത്തു.

വൃത്തിയിൽ പരിപാലിക്കുന്ന ട്രെയിനായി മൈസൂരു-നിസാമുദീൻ സുവർണജ്യന്തി പ്രതിവാര എക്സ്പ്രസ് ട്രെയിൻ തിരഞ്ഞെടുക്കപ്പെട്ടു.

വായിക്കുക:  കർണാടക ആർ.ടി.സി. ബസ്സുകളിൽ ഇനി അധിക നിരക്ക് ഉണ്ടാവില്ല

അവാർഡ് ദക്ഷിണ പശ്ചിമ റെയിൽവേ
ജനറൽ മാനേജറിൽ നിന്ന്മൈസൂരു ഡിവിഷനൽമാനേജർ അപർണ ഗാർഗ്
ഏറ്റുവാങ്ങി.

Related posts