FLASH

സംസ്ഥാനത്ത് ഏഴര ലക്ഷം കടന്ന് കോവിഡ് കേസുകൾ, നഗരത്തിൽ മാത്രം മൂന്ന് ലക്ഷം കടന്നു

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം  സംസ്ഥാനത്ത് ഏഴര ലക്ഷം കടന്ന് കോവിഡ് കേസുകൾ, നഗരത്തിൽ മാത്രം മൂന്ന് ലക്ഷം കടന്നു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 73(85)
  • ആകെ കോവിഡ് മരണം : 10356(10283)
  • ഇന്നത്തെ കേസുകള്‍ : 7542(8477)
  • ആകെ പോസിറ്റീവ് കേസുകള്‍ : 751390(743848)
  • ആകെ ആക്റ്റീവ് കേസുകള്‍ : 112427((113538)
  • ഇന്ന് ഡിസ്ചാര്‍ജ് :8580(8841)
  • ആകെ ഡിസ്ചാര്‍ജ് : 628588(620008)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 946(939)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6461694(6355803)
വായിക്കുക:  കേരള നിയമസഭയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അഭിനന്ദിക്കാൻ കർണാടക പ്രവാസി കോൺഗ്രസ്.

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 3441(3788)
  • ആകെ പോസിറ്റീവ് കേസുകൾ: 300634(297193)
  • ഇന്ന് ഡിസ്ചാര്‍ജ് : 3021(3520)
  • ആകെ ഡിസ്ചാര്‍ജ് : 231483(228462)
  • ആകെ ആക്റ്റീവ് കേസുകള്‍ : 65664(65268)
  • ഇന്ന് മരണം : 24(45)
  • ആകെ മരണം :3486(3462)
വായിക്കുക:  ബെംഗളൂരുവിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം കടന്ന് മുന്നോട്ട്;കർണാടകയിൽ ഇന്ന് 83 മരണം...

Related posts