FLASH

നോർക്ക ഇൻഷൂറൻസിനുള്ള അപേക്ഷകൾ സമർപ്പിച്ചു.

ബെംഗളൂരു :ദാസറഹള്ളിയിൽ പ്രവർത്തിക്കുന്ന ചുവപ്പിന്റെ കാവൽക്കാർ എന്ന മലയാളി വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാഹരിച്ച 43 നോർക്ക ഇൻഷുറൻസ്/ തിരിച്ചറിയൽ കാർഡിനുള്ള പൂരിപ്പിച്ച അപേക്ഷകൾ , ഗ്രൂപ്പ് അഡ്മിൻ ശ്രീ ജയേഷ് ആയുർ , മറ്റ് ടീം അംഗങ്ങൾ ആയ ശ്രീ ജേക്കബ് .പി .സാമുവേൽ , ശ്രീ ഗോപകുമാർ , ശ്രീ ജോസ് കെ.എൽ എന്നിവർ ചേർന്ന് ഇന്ന് (16.10.2020 ) നോർക്ക ഓഫീസിൽ എത്തി സമർപ്പിച്ചു.

വായിക്കുക:  മലയാളിയുടെ പെട്രോൾ ബങ്ക് ജീവനക്കാരനെ ആക്രമിച്ച പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റുചെയ്തു (വീഡിയോ)

Related posts