FLASH

ആകെ ഡിസ്ചാര്‍ജ് 6.2 ലക്ഷം കടന്നു;ഏറ്റവും പുതിയ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം  സംസ്ഥാനത്ത് ഇന്ന് 8477 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 85(75)
  • ആകെ കോവിഡ് മരണം : 10283(10198)
  • ഇന്നത്തെ കേസുകള്‍ : 8477(9265)
  • ആകെ പോസിറ്റീവ് കേസുകള്‍ : 743848(735371)
  • ആകെ ആക്റ്റീവ് കേസുകള്‍ : 113538 (113987)
  • ഇന്ന് ഡിസ്ചാര്‍ജ് :8841 (8662)
  • ആകെ ഡിസ്ചാര്‍ജ് : 620008 (611167)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 939 (925)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6355803 (6250992)
വായിക്കുക:  മലയാളി കോവിഡ് ബാധിച്ച് മരിച്ചു;സഹായവുമായി കല പ്രവര്‍ത്തകര്‍.

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 3788 (4574)
  • ആകെ പോസിറ്റീവ് കേസുകൾ: 297193 (293405)
  • ഇന്ന് ഡിസ്ചാര്‍ജ് : 3520 (3291)
  • ആകെ ഡിസ്ചാര്‍ജ് : 228462 (224942)
  • ആകെ ആക്റ്റീവ് കേസുകള്‍ : 65268 (65045)
  • ഇന്ന് മരണം : 45 (27)
  • ആകെ മരണം :3462 (3417)
വായിക്കുക:  നഗരത്തിലെ ഒരു കുടുംബത്തിലെ 22 പേർക്ക് കോവിഡ്; കുടുംബാംഗങ്ങൾക്കുള്ളിലെ വ്യാപനം കൂടുന്നു

Covid-19 Karnataka Updates…

Related posts