FLASH

എസ്.ബി.ഐ.യുടെ സേവനങ്ങൾ നിലച്ചു

ന്യൂഡൽഹി: എസ്ബിഐയുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടു. ചൊവ്വാഴ്ച്ച എസ്ബിഐ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

ഉച്ചയോടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ്ബിഐ വ്യക്തമാക്കി. എടിഎം സേവനത്തെ പ്രശ്‌നം ബാധിച്ചിട്ടില്ല.

വായിക്കുക:  നഗരത്തിലെ ചൂതാട്ട ക്ലബില്‍ റെയ്ഡ്: 65 പേർ അറസ്റ്റിൽ, 96 ലക്ഷം പിടിച്ചെടുത്തു

Related posts