നഗരത്തില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ ചെലവില്‍ വിശ്വസ്തതയോടെയും നിങ്ങളുടെ വീട്ടു സാധനങ്ങള്‍ അയക്കാനുണ്ടോ ? റീറോം ലോജിസ്റ്റിക് നിങ്ങളെ സഹായിക്കാന്‍ മുന്നിലുണ്ട്.

ബെംഗളൂരു:നമുക്കറിയാം ഇന്ന് കൊറോണ നമ്മളെ ദൈനം ദിന ജീവിതത്തിൽ തന്നെ വളരെയധികം പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു.

നിലനില്പിനെ തന്നെ ബാധിക്കുന്നുമുണ്ട് ,ബെംഗളൂരുവില്‍ നിന്ന് തന്നെ നിർബന്ധിതമായി നാട്ടിലേക്ക് താമസം മാറുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ഈ ഘട്ടങ്ങളിലെല്ലാം നമ്മുടെ സാധങ്ങൾ നാട്ടിലെത്തിക്കാനും തിരിച്ചു കേരളത്തില്‍ നിന്ന് ഉള്ള സാധനങ്ങള്‍ നഗരത്തില്‍ എത്തിക്കാനും വിശ്വസനീയമായ ലോജിസ്റ്റിക് ഏജന്‍സിയെ നിങ്ങള്‍ തെടുന്നുണ്ടോ ?

എങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ റീറോം ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സേവനം തേടാവുന്നതാണ്.

റീറോം ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ് എന്നത് ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ലോജിസ്റ്റിക് കമ്പനിയാണ്.

കലാശി പാളയത്തും ബൊമ്മനഹള്ളിയിലും കഴിഞ്ഞ രണ്ട് വർഷമായി ഇവര്‍ക്ക് ഓഫീസുകള്‍ ഉണ്ട്.

ദിനം പ്രതി കേരളത്തിലേക്കും മറ്റും പാഴ്‌സൽ എത്തിക്കുന്ന ഒരു പാഴ്‌സൽ സർവീസ് കൂടി നടത്തുന്നു.

കോഴിക്കോട്,മലപ്പുറം ,മലപ്പുറത്തു തന്നെ എടക്കര ,നിലമ്പൂർ ,മഞ്ചേരി എന്നിവടങ്ങളിലും തൃശൂർ,എറണാകുളം ,ആലുവ അങ്കമാലി തുടങ്ങിയ പ്രദേശങ്ങളിലായി റീറോം ലോജിസ്റ്റിക്കിന്  കേരളത്തിൽ ഓഫീസുകളുണ്ട്.

അത് പോലേ തന്നെ കേരളത്തിൽ എല്ലാ പ്രദേശത്തേക്കും പാക്കേജ്‌സ് ആൻഡ് മൂവേഴ്‌സ് സംവിധാനം ഇവര്‍ വിശ്വസ്തതയോടെ ഒരുക്കി കൊടുക്കുന്നുണ്ട്.

ഫ്ലാറ്റ് ഷിഫ്റ്റിംഗ് ആയാലും ,വീട് ഷിഫ്റ്റിംഗ് ആയാലും ,ഇവരുടെ സേവനം ലഭ്യമാണ് .ഇന്ത്യയിലെവിടേക്കും ലോറി ബുക്കിങ്ങും റീറോം ലോജിസ്റ്റിക് ന്റെ മറ്റൊരു പ്രത്യേകതയാണ്.

കുറഞ്ഞ ചെലവും വിശ്വസ്തതയുയുമാണ് റീറോം ലോജിസ്റ്റിക് ന്റെ മുഖമുദ്ര എന്ന് ഓരോ ഉപഭോക്താവും സാക്ഷ്യപ്പെടുത്തുന്നു,അത് തന്നെയാണ് ഇന്ന് ഏറ്റവും വെല്ലുവിളി നേരിടുന്ന ഈ മേഖലയില്‍ സുര്യ തേജസായി റീറോം ലോജിസ്റ്റിക് നിലനില്‍ക്കുന്നതിന്റെ പിന്നിലെ ശക്തിയും എന്ന് നിസ്സംശയം പറയാം.

ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍ പിന്നീട് അവരുടെ സേവനങ്ങള്‍ക്കായി തിരിച്ചു ചെല്ലുകയും മറ്റ് സുഹൃത്തുക്കളോടും  ബന്ധുക്കളോടും ഇവരുടെ സേവനം ഉപയോഗിക്കല്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന ആയിരക്കണക്കിനു ഉപഭോക്താക്കള്‍ തന്നെയാണ് റീറോം ലോജിസ്റ്റിക്കിന്റെ പ്രവര്‍ത്തനമികവിന്റെയും വിജയത്തിന്റെയും മുഖ്യശില്‍പ്പികള്‍ എന്ന് ഇതിന്റെ ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.

DISCLAIMER: ഇതൊരു പരസ്യ ലേഖനമാണ് , ഈ പോർട്ടലില്‍  പ്രസിദ്ധീകരിച്ച ഏതെങ്കിലും പരസ്യങ്ങളോടോ പരസ്യ ലേഖനങ്ങളോടോ പ്രതികരിക്കും മുമ്പ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണങ്ങൾ നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു.ഈ പോർട്ടലിൻ്റെ ഉടമസ്ഥർ ഏതെങ്കിലും പരസ്യത്തിന്റെയോ പരസ്യക്കാരന്റെയോ ഏതെങ്കിലും പരസ്യക്കാരന്റെ ഉൽപന്നങ്ങളുടെയോ സേവനത്തിന്റെയോ ആധികാരികതയെ സംബന്ധിച്ച് ഉറപ്പു നൽകുന്നില്ല. ഈ പോർട്ടലിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള അവകാശ വാദങ്ങൾക്കോ നഷ്ടങ്ങൾക്കോ ഒരു കാരണത്താലും ഈ പോർട്ടലിൻ്റെ / കമ്പനിയുടെ ഉടമസ്ഥർ, പ്രസാധകർ, പത്രാധിപർ, ഡയറക്ടർമാർ,തൊഴിലാളികൾ ഉത്തരവാദികളോ ബാദ്ധ്യസ്ഥരോ ആയിരിക്കുന്നതല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Written by 

Related posts