FLASH

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപിനും ഭാര്യയ്ക്കും കോവിഡ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും ക്വാറന്റീനിലാണ്. രോഗം സ്ഥിരീകരിച്ചതായി ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

വായിക്കുക:  ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് കോവിഡ്

Related posts