FLASH

ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 6 ലക്ഷം കടന്ന് മുന്നോട്ട്;ഇന്ന് കര്‍ണാടകയില്‍ 87 കോവിഡ് മരണം;കൂടുതല്‍ വിവരങ്ങള്‍.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 6 ലക്ഷം കടന്നു.

ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തത് 87  മരണം.

8856 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :87 (136)
  • ആകെ കോവിഡ് മരണം :8864(8777)
  • ഇന്നത്തെ കേസുകള്‍ :8856 (10453)
  • ആകെ പോസിറ്റീവ് കേസുകള്‍ :601767 (592911)
  • ആകെ ആക്റ്റീവ് കേസുകള്‍ : 107616 (107737)
  • ഇന്ന് ഡിസ്ചാര്‍ജ് :8890(6628)
  • ആകെ ഡിസ്ചാര്‍ജ് :485268 (476378)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :821(815)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4901083 (4806197)
വായിക്കുക:  ആക്റ്റീവ് കോവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു;ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 4.3 ലക്ഷത്തിന് മുകളില്‍...

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :4226 (4868)
  • ആകെ പോസിറ്റീവ് കേസുകള്‍ :232663 (228437)
  • ഇന്ന് ഡിസ്ചാര്‍ജ് :3667(2373)
  • ആകെ ഡിസ്ചാര്‍ജ് :182581(178914)
  • ആകെ ആക്റ്റീവ് കേസുകള്‍ :47145 (46610)
  • ഇന്ന് മരണം : 24 (67)
  • ആകെ മരണം :2936 (2912)
വായിക്കുക:  കോവിഡ് ബാധിച്ച് എംഎൽഎയും കോൺഗ്രസ് നേതാവുമായ നാരായൺ റാവു അന്തരിച്ചു

Covid-19 Karnataka Updates…

 

Related posts