FLASH

ഇന്ന് 59 മരണം;6892 ആളുകൾക്ക് പുതിയതായി കോവിഡ്…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 59 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

6892 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :59(79)
  • ആകെ കോവിഡ് മരണം :8621(8582)
  • ഇന്നത്തെ കേസുകള്‍ :6892(9543)
  • ആകെ പോസിറ്റീവ് കേസുകള്‍ :582458 (575566)
  • ആകെ ആക്റ്റീവ് കേസുകള്‍ : 104048 (104724)
  • ഇന്ന് ഡിസ്ചാര്‍ജ് :7509(6522)
  • ആകെ ഡിസ്ചാര്‍ജ് :469750 (462241)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :822 (835)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4718722(4586780)
വായിക്കുക:  കോവിഡ് വ്യാപനം;ശക്തമായി ഇടപെട്ട് ഹൈക്കോടതി.

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :9(15)
  • ആകെ മരണം :2845(2836)
  • ഇന്നത്തെ കേസുകള്‍ :2722 (4217)
  • ആകെ പോസിറ്റീവ് കേസുകള്‍ :223569 (220847)
  • ആകെ ആക്റ്റീവ് കേസുകള്‍ :44182 (44274)
  • ഇന്ന് ഡിസ്ചാര്‍ജ് :2805 (3306)
  • ആകെ ഡിസ്ചാര്‍ജ് :176541 (173736)
വായിക്കുക:  ബിരുദദാന ചടങ്ങിൽ 18 സ്വർണമെഡലുകൾ എന്ന അപൂർവ നേട്ടവുമായി മലയാളി വിദ്യാർഥിനി

 

Covid-19 Karnataka Updates…

 

Related posts