FLASH

ഇന്ന് 79 മരണം;9543 പുതിയ കോവിഡ് രോഗികൾ…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 79 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

9543 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :79(86)
  • ആകെ കോവിഡ് മരണം :8582(8503)
  • ഇന്നത്തെ കേസുകള്‍ :9543
  • ആകെ പോസിറ്റീവ് കേസുകള്‍ :575566(566023)
  • ആകെ ആക്റ്റീവ് കേസുകള്‍ : 104724(101782)
  • ഇന്ന് ഡിസ്ചാര്‍ജ് :6522(5417)
  • ആകെ ഡിസ്ചാര്‍ജ് :462241(455719)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :835(832)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4586780(4586780)
വായിക്കുക:  തിങ്കളാഴ്ച കർണാടക ബന്ദ് !

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :15(27)
  • ആകെ മരണം :2836(2821)
  • ഇന്നത്തെ കേസുകള്‍ :4217(4083)
  • ആകെ പോസിറ്റീവ് കേസുകള്‍ :220847(216630)
  • ആകെ ആക്റ്റീവ് കേസുകള്‍ :44274(43378)
  • ഇന്ന് ഡിസ്ചാര്‍ജ് :3306(2494)
  • ആകെ ഡിസ്ചാര്‍ജ് :173736(170430)
വായിക്കുക:  തുമകുരു ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം കങ്കണയ്ക്കെതിരെ കേസ്‌

 

Covid-19 Karnataka Updates…

 

Related posts