FLASH

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു.

ന്യൂഡൽഹി : മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായിരുന്ന ജസ്വന്ത് സിംഗ് (82) അന്തരിച്ചു.

വാജ്പേയി മന്ത്രിസഭയിൽ ധനകാര്യം, പ്രതിരോധ കാര്യം, വിദേശ കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

വായിക്കുക:  നഗരത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

മുൻ പട്ടാളക്കാരനായ സിംഗ് പിന്നീട് ജനസംഘത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയായിരുന്നു.

Related posts