FLASH

കർണാടകയിൽ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 5.5 ലക്ഷം കടന്ന് മുന്നോട്ട്;4.5 ലക്ഷം പേർക്ക് രോഗമുക്തി; 45 ലക്ഷത്തിലധികം പരിശോധനകൾ പൂർത്തിയാക്കി; ഇന്ന് 86 മരണം.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 86 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

8655 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :86(65)
  • ആകെ കോവിഡ് മരണം :8417(8331)
  • ഇന്നത്തെ കേസുകള്‍ :8655(7710)
  • ആകെ പോസിറ്റീവ് കേസുകള്‍ :557212(548557)
  • ആകെ ആക്റ്റീവ് കേസുകള്‍ : 98474(95549)
  • ഇന്ന് ഡിസ്ചാര്‍ജ് :5644(6748)
  • ആകെ ഡിസ്ചാര്‍ജ് :450302(444658)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :823(827)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4518923(4459004)
വായിക്കുക:  ദളിത്‌ യുവാവിനെ പ്രേമിച്ച മകളെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചു മൂടി.

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :32(24)
  • ആകെ മരണം :2794(2762)
  • ഇന്നത്തെ കേസുകള്‍ :4080(4192)
  • ആകെ പോസിറ്റീവ് കേസുകള്‍ :212547(208467)
  • ആകെ ആക്റ്റീവ് കേസുകള്‍ :41816(40285)
  • ഇന്ന് ഡിസ്ചാര്‍ജ് :2517(3854)
  • ആകെ ഡിസ്ചാര്‍ജ് :167936(165419)
വായിക്കുക:  കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത യാത്രക്കാരെ ഇറക്കിവിടും

 

Covid-19 Karnataka Updates…

 

Related posts