FLASH

ഇന്ന് 65 മരണം;7710 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 65 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

7710 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :65(38)
  • ആകെ കോവിഡ് മരണം :8331(8266)
  • ഇന്നത്തെ കേസുകള്‍ :7710(6997)
  • ആകെ പോസിറ്റീവ് കേസുകള്‍ :548557(540847)
  • ആകെ ആക്റ്റീവ് കേസുകള്‍ : 95549(94652)
  • ഇന്ന് ഡിസ്ചാര്‍ജ് :6748(5460)
  • ആകെ ഡിസ്ചാര്‍ജ് :444658(437910)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :827(816)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4459004(4394840)
വായിക്കുക:  വിനോദ സഞ്ചാര വകുപ്പ് മന്ത്രി പുറത്തേക്ക് ?

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :24(23)
  • ആകെ മരണം :2762(2738)
  • ഇന്നത്തെ കേസുകള്‍ :4192(3547)
  • ആകെ പോസിറ്റീവ് കേസുകള്‍ :208467(204275)
  • ആകെ ആക്റ്റീവ് കേസുകള്‍ :40285(39971)
  • ഇന്ന് ഡിസ്ചാര്‍ജ് :3854(3536)
  • ആകെ ഡിസ്ചാര്‍ജ് :165419(161565)
വായിക്കുക:  സദാചാര ഗുണ്ടായിസം; മാപ്പു പറഞ്ഞ് തടിയൂരാൻ ശ്രമിച്ച് എ.ഐ.സി.സി.അംഗം കവിതാ റെഡ്ഡി.

 

Covid-19 Karnataka Updates…

 

Related posts