FLASH

സർഗ്ഗധാരയുടെ ഓൺലൈൻ സംവാദം 27 ന്.

ബെംഗളൂരു : നഗരത്തിലെ വളരെ പ്രശസ്തമായ സർഗ്ഗധാരയുടെ ഓണ്ലൈൻ(zoom)സംവാദം”മാനവീകതയുടെ അതിജീവന പ്രശ്നങ്ങൾ(പുതിയകാലസാമൂഹ്യാവസ്ഥയെപ്പറ്റി ഒരു അന്വേഷണം) 27.9.20 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നടത്തുന്നു.
ഉദ്ഘാടനം കൊച്ചുനാരായണൻ (സാമൂഹ്യപ്രവർത്തകൻ) വിശിഷ്ടാതിഥി സുധാകരൻ രാമന്തളി (എഴുത്തുകാരൻ)മുഖ്യപ്രഭാഷണം ഡോ:സോമൻ കടലൂർ(കവി).
എല്ലാവരേയും ചർച്ചയിൽ പങ്കെടുക്കുന്നതിനും,അഭിപ്രായപ്രകടനം നടത്തുന്നതിനും പ്രത്യേകം ക്ഷണിക്കുന്നു. ഫോൺ: 9964352148
വായിക്കുക:  ദസറ കാഴ്ചകൾ കാണാൻ മൈസൂരിൽ തിക്കും തിരക്കും; കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആശങ്ക

Related posts