FLASH

കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി കോവിഡ് ബാധിച്ച് മരിച്ചു.

ബെംഗളൂരു : കേന്ദ്ര റെയിൽവേ സഹമന്ത്രിയും ബെളഗാവിയിൽ നിന്നുള്ള ലോക്സഭാ അംഗവുമായ സുരേഷ് അംഗദി (65) കോവിഡ് ബാധിച്ച് മരിച്ചു.

ന്യൂഡൽഹി എയിംസിൽ ചികിൽസയിലായിരുന്നു.

കഴിഞ്ഞ 11നാണ് സുരേഷ് അംഗദിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

നാലു തവണ ബെളഗാവിയിൽ നിന്ന് ലോക സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

വായിക്കുക:  നമ്മ മെട്രോ പത്താം വർഷത്തിലേക്ക്

Related posts