ഇവർക്കൊപ്പം മകനും മരുമകനും കൊച്ചുമക്കൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ  ആശുപത്രിയിലെ ശൗചാലയത്തിൽ ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മല്ലേശ്വരം പോലീസ് അസ്വഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.