FLASH

ശിവസ്തുതി:ബെംഗളൂരു മലയാളികൾ ഒരുക്കിയ നൃത്ത ശിൽപ്പം.

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി ജി.എം.ഇ സിറ്റി ടൗണിിലെ മലയാളി സുഹൃത്തുക്കൾ ചേർന്ന് ഒരുക്കിയ നൃത്തത്തിനും സംഗീതത്തിനും ഒരുപോലെ പ്രാധാന്യം നൽകി ഭഗവാൻ ശിവനെ സ്തുതിച്ചു കൊണ്ട് ഒരുക്കിയ ആൽബം.

ശിവസ്തുതി…
നടനം : നേഹലക്ഷ്മി (കണ്ണൂർ )
പാടിയത് : രഞ്‌ജന (വടകര)
ക്യാമറ : ജിതിൻ ഇ (തലശ്ശേരീ)
എഡിറ്റിംഗ് : Kaptures.in

വീഡിയോ താഴെ.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560

Related posts

error: Content is protected !!