“ആച്ചെ ബന്നി”മെഗാഹിറ്റ് ആയി സ്ത്രീ സൗഹൃദ സോണുകൾ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറി"Hi"അയക്കുക.

ബെംഗളൂരു :സ്ത്രീകൾക്കു രാത്രി സുരക്ഷിതമായി പുറത്തിറങ്ങാൻ പ്രചോദനമേകി, ബെംഗളൂരു സിറ്റി പൊലീസുംസന്നദ്ധ സംഘടന “ദുർഗ’യും
ചേർന്ന് ആരംഭിച്ച സ്ത്രീസൗഹൃദ സോണുകളിൽ ആദ്യദിനത്തിൽ തന്നെ സ്ത്രീകളുടെവൻ പങ്കാളിത്തം.

സമൂഹത്തിന്റെ വിവിധ മേഖലകളിലും വിവിധപ്രായത്തിലുമുള്ള സ്ത്രീകൾ
ഇവിടെ സൗഹൃദം പങ്കിടാനെത്തി.
സൗത്ത്-ഈസ് ഡിവിഷനിൽ സ്ത്രീകൾ പോകാൻ മടിക്കുന്ന 8 സ്ഥലങ്ങളിൽ ദിവസവും രാത്രി 7 മുതൽ 10 വരെ
സ്ത്രീകൾക്കു സമയം ചെലവഴിക്കാൻ സാഹചര്യമൊരുക്കുന്നതാണ് “ആച്ചെ ബന്നി ”  (പുറത്തുവരൂ) “ബി ടുഗെദർ ബെംഗളൂരു” എന്നീ സന്ദേശങ്ങളുമായുള്ള പ്രചാരണ പരിപാടി.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അനിൽ കുംബ്ലെ ഉൾപ്പെടെയുള്ളവർ പ്രചാരണ പരിപാടികൾക്ക് പിൻതുണയുമായി മുന്നോട്ട് വന്നിരുന്നു.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!
%d bloggers like this: