യുവാവിനെ 3 സ്ത്രീകൾ ചേർന്ന് കൊള്ളയടിച്ചതായി പരാതി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിലേക്ക്"Hi"അയക്കുക.

ബെംഗളൂരു :  മജസ്റ്റിക് ബസ് ടെർമിനലിന് സമീപം യുവാവിനെ 3 സ്ത്രീകൾ ചേർന്ന് കൊള്ളയടിച്ചതായി പരാതി.

ചിത്രദുർഗ സ്വദേശി എം.പജാൽ (18) ആണ് ഉപാർപേട്ട് പൊലീസിൽ പരാതി
നൽകിയത്.

4000 രൂപയാണ് ഇവർ ഭീഷണിപ്പെടുത്തി കവർന്നത്. രാത്രി ബസ് കാത്ത് നിൽക്കുമ്പോഴാണ് സംഭവം.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!
%d bloggers like this: