മാതൃഭാഷാ വാരാചരണം നടത്തി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിലേക്ക്"Hi"അയക്കുക.

ബെംഗളൂരു : മലയാളം മിഷന്റെ മാതൃ ഭാഷാ വാരാചരണത്തിന്റെ
ഭാഗമായി കേരളസമാജം ബാംഗളൂർ സൗത്ത് വെസ്റ്റ് ഭാഷാ പ്രതിജ്ഞയും
കുട്ടിക്കവിയരങ്ങും നടത്തി.

സമാജം പ്രസിഡന്റ് പ്രമോദ് നമ്പിയാർ അധ്യക്ഷം വഹിച്ചു. മിഷൻ വെസ്റ്റ് മേഖല സെക്രട്ടറി സതീഷ് തോട്ടശ്ശേരി ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മലയാളം മിഷന്റെ പുരസ്‌കാരം നേടിയ അദ്ധ്യാപികമാരായ സന്ധ്യ. ബി. നായർ,  ജോളി പ്രദീപ് എന്നിവരെ ആദരിച്ചു. മലയാളം മിഷൻ വിദ്യാർഥികൾ കവിതകൾ ആലപിച്ചു. സ്മിത,  തുളസിദാസ്‌ എന്നിവർ സംസാരിച്ചു.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!
%d bloggers like this: