മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കുട്ടിക്കവിയരങ്ങ് സംഘടിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിലേക്ക്"Hi"അയക്കുക.

ബെംഗളൂരു :ലോക മാതൃ ഭാഷാ ദിനത്തോടനുബന്ധിച്ചു
കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് മലയാളം മിഷൻ
മാതൃഭാഷാ പ്രതിജ്ഞയും, സമാജം മലയാളം മിഷൻ വിദ്യാർഥികൾ പങ്കെടുക്കുന്ന “കുട്ടി കവിയരങ്ങും” സംഘടിപ്പിക്കുന്നു.

കെങ്കേരി സാറ്റലൈറ്റ് ടൗണിലെ ഭാനു സകൂളിൽ  Feb. 23 നു വൈകീട്ട് 3
മണിക്ക് നടക്കുന്ന ചടങ്ങിൽ
മലയാളം മിഷന് വേണ്ടിയുള്ള ദീർഘകാലത്തെ അധ്യാപനസേവനത്തിനു കേരളസർക്കാരിന്റെ ആദരവിനർഹരായ  സമാജത്തിലെ അധ്യാപികമാരെ
ആദരിക്കും.

For KERALA SAMAJAM BANGALORE SOUTH WEST(R)

SATHEESH THOTTASSERY || SECRETARY

Mob:+91 9845185326, 9341240641

www.keralasamajambsw.org

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!
%d bloggers like this: