രക്തദാന ക്യാമ്പ് നടത്തി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിലേക്ക്"Hi"അയക്കുക.

ബെംഗളൂരു: യെലഹങ്ക, ഹെബ്ബാൾ AlKMCC കമ്മിറ്റി യലഹങ്ക ശുശ്രുഷ ഹോസ്പിറ്റൽ മുൻവശം നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

രാവിലെ 10:30 ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം നാലുമണിക്ക് സമാപിക്കുമ്പോൾ ജാതിമതഭേദമന്യേ വൻജനാവലി ക്യൂവിൽ ആയിരുന്നു.

ഡോക്ടർ ശശിധര കുമാർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. AIKMCC ഏരിയ  നേതാക്കളായ നസീർ റോയൽ മാർട്ട്, റഷീദ് യലങ്ക, മുനീർ ഹെബ്ബാൾ, അയ്യൂബ് ഹസനി നൗഷാദ് നൈസ്മാർട്ട്, അഷ്ഫാഖ്, അസീസ് യൂ കെ, ഫാഇദ്, സിയാദ് ഗഫൂർ,എന്നിവർക്കു പുറമേ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഹീം ചാവശ്ശേരി തൊപ്പി റഹ്മാൻ ,മൈയ്തു പെറ്ല, ഡ്രൈവർ ഹനീഫ എന്നിവർ നേത്രുത്വം നൽകി.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!
%d bloggers like this: