നഗരത്തിൽ കൊറോണ വൈറസ് എമർജൻസി നിരീക്ഷണ കേന്ദ്രം ആരംഭിച്ചെന്ന വാർത്ത വ്യാജം.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിലേക്ക്"Hi"അയക്കുക.

ബെംഗളുരു : യെലഹങ്ക ബോർഡർ സെക്യൂരിറ്റി ഫോഴ്സസ് (ബിഎസ്എഫ്) ക്യാംപിൽ കൊറോണ വൈറസ് എമർജൻസി നിരീക്ഷണ കേന്ദ്രം ആരംഭിച്ചെന്ന വാർത്ത വ്യാജമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

കേന്ദ്രം വരുന്നതിൽ ആശങ്കയുണ്ടെന്നും ഇതുടൻ അടച്ചു പൂട്ടണമെന്നും നാട്ടുകാർ
കേന്ദ്ര സർക്കാരിനോട്ആവശ്യപ്പെട്ടിരുന്നു.
നഗരത്തിൽ അത്തരം ഒരു കേന്ദ്രവും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കന്നഡ രക്ഷണ വേദികെ നാരായണ ഗൗഡ വിഭാഗവും അറിയിച്ചിട്ടുണ്ട്.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!
%d bloggers like this: