നിഖിലിന്റെ മംഗല്യം ഏപ്രിൽ 17ന് രാമനഗരയിൽ;വധു കോൺഗ്രസ് കുടുംബത്തിൽ നിന്ന്.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിലേക്ക്"Hi"അയക്കുക.

ബെംഗളൂരു: കന്നഡ നടനുംമുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയുടെ വിവാഹം ഏപ്രിൽ 17ന് രാമനഗരയിൽ നടക്കും.

കോൺഗ്രസ് എംഎൽഎ കൃഷ്ണപ്പയുടെ
ബന്ധു റിയൽ എസ്റ്റേറ്റ് വ്യാപാരി മഞ്ജുവിന്റെ മകൾ രേവതിയുമായി കഴിഞ്ഞ ആഴ്ചയായിരുന്നു
വിവാഹനിശ്ചയം.

ബംഗളുരു-മൈസൂരു ദേശീയപാതയിൽ കുമാരസ്വാമിയുടെ ഉടമസ്ഥതയിലു
ള്ള 54 ഏക്കറോളം വരുന്ന സ്ഥലത്താണ് വിവാഹവേദി ഒരുക്കുന്നത്.

രാഷ്ട്രീയജീവിതത്തിന് തുടക്കം കുറിച്ച രാമനഗരയുമായി അടുത്ത ബന്ധമാണെന്ന് കുമാരസ്വാമി നേരത്തെ
പറഞ്ഞിരുന്നു.

കുമാരസ്വാമിയുടെ ഭാര്യയും നിഖിലിന്റെ അമ്മയുമായ അനിതയാണ് രാമനഗരയിലെ എംഎൽഎ.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!
%d bloggers like this: