മലയാളിയുവതിയെ പീഡിപ്പിക്കുകയും മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറി"Hi"അയക്കുക.

 

ബെംഗളൂരു: മലയാളിയുവതിയെ ബെംഗളൂരു സ്വദേശികളുൾപ്പെടെ മൂന്നുപേർ പീഡിപ്പിക്കുകയും മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.

ബെംഗളൂരു സ്വദേശികളായ രണ്ടുപേരും കണ്ണൂർ സ്വദേശിയായ യുവാവും പലതവണ പീഡിപ്പിച്ചതായി ആരോപിച്ച് കാസർകോട് സ്വദേശിയായ 18-കാരിയാണ് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് പരാതിനൽകിയത്.

ബി.ജെ.പി. നേതാവും എം.പി.യുമായ ശോഭ കരന്തലജെയ്ക്കൊപ്പമാണ് യുവതി യെദ്യൂരപ്പയ്ക്ക് പരാതിനൽകാനെത്തിയത്. മതം മാറിയില്ലെങ്കിൽ പീഡനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് വെളിപ്പെടുത്തിയത്. സംഭവത്തിൽ പരപ്പന അഗ്രഹാര പോലീസ് കേസെടുത്തു.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!
%d bloggers like this: