24 ന്യൂസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീജിത്ത് പണിക്കർ; താനുമായി നടന്ന ചർച്ചയിൽ അവതാരകനും ചാനലും പ്രതിരോധത്തിലായ ഭാഗങ്ങളിൽ എല്ലാം കത്തിവച്ചു;കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പക്ഷം പിടിക്കൽ അക്കമിട്ട് നിരത്തുന്നു;ധൈര്യമുണ്ടെങ്കിൽ ചർച്ച മുഴുവൻ പ്രക്ഷേപണം ചെയ്യാൻ വെല്ലുവിളിയും.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറി"Hi"അയക്കുക.

കുറഞ്ഞ കാലം കൊണ്ട് മലയാള വാർത്താ ചാനലുകളിൽ ചർച്ചകളിലൂടെ  ശ്രദ്ധിക്കപ്പെട്ട യുവാവാണ് ശ്രീജിത്ത് പണിക്കർ. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളല്ല എന്ന് സ്വയം അവകാശപ്പെടുമ്പോഴും വിഷയങ്ങൾ കൃത്യമായി പഠിച്ച് പറഞ്ഞ് എതിരാളികളുടെ മുനയൊടിക്കുന്നതിൽ ശ്രീജിത്തിന്റെ കഴിവ് അപാരമാണ്.

24 ചാനലിലെ അരുൺകുമാർ അവതരിപ്പിക്കുന്ന ജനകീയ കോടതി എന്ന പരിപാടിയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ശ്രീജിത്ത് പങ്കെടുത്തിരുന്നു.

ഇന്ത്യ ടീവിയിൽ വർഷങ്ങൾക്ക് മുന്പ് രജത് ശർമ്മ അവതരിപ്പിച്ച് തുടങ്ങിയ ” ആപ്പ് കി അദാലത്ത് “ന്റെ മലയാള രൂപമാണ് ഇതെന്ന് പറയാം.

മാധ്യമങ്ങളെല്ലാം നിക്ഷ്പക്ഷരാണ് എന്നാണല്ലോ അവർ സ്വയം പറയാറുള്ളത്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് വെളിച്ചത്തിൽ കൊണ്ടുവരുന്ന കാര്യങ്ങളാണ് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്..

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ..

 

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Written by 

Related posts

error: Content is protected !!
%d bloggers like this: