കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (27-08-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 1186 റിപ്പോർട്ട് ചെയ്തു.

1118 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 4.30%

കൂടുതൽ വിവരങ്ങള്‍ താഴെ.

 

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1118

ആകെ ഡിസ്ചാര്‍ജ് : 4000331

ഇന്നത്തെ കേസുകള്‍ : 1186

ആകെ ആക്റ്റീവ് കേസുകള്‍ : 7922

ഇന്ന് കോവിഡ് മരണം : 2

ആകെ കോവിഡ് മരണം : 40187

ആകെ പോസിറ്റീവ് കേസുകള്‍ :4048482

ഇന്നത്തെ പരിശോധനകൾ : 27562

ആകെ പരിശോധനകള്‍: 68547763

 

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 635

ആകെ പോസിറ്റീവ് കേസുകൾ: 1862781

ഇന്ന് ഡിസ്ചാര്‍ജ് : 639

ആകെ ഡിസ്ചാര്‍ജ് : 1840671

ആകെ ആക്റ്റീവ് കേസുകള്‍ : 5128

ഇന്ന് മരണം : 0

ആകെ മരണം : 16981

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Written by 

Related posts

Click Here to Follow Us