FLASH

കർണാടകയിൽ ഇന്ന് രണ്ടായിരത്തിന് മുകളിൽ പുതിയ കോവിഡ് കേസുകൾ (05-08-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  2042 റിപ്പോർട്ട് ചെയ്തു.

 

1704 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.32%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1704

ആകെ ഡിസ്ചാര്‍ജ് : 3964998

ഇന്നത്തെ കേസുകള്‍ : 2042

ആകെ ആക്റ്റീവ് കേസുകള്‍ : 11403

ഇന്ന് കോവിഡ് മരണം : 2

ആകെ കോവിഡ് മരണം : 40113

ആകെ പോസിറ്റീവ് കേസുകള്‍ : 4016556

ഇന്നത്തെ പരിശോധനകൾ : 32277

ആകെ പരിശോധനകള്‍: 67966892

 

ബെഗളൂരു നഗര ജില്ല :

 

ഇന്നത്തെ കേസുകള്‍ : 1309

ആകെ പോസിറ്റീവ് കേസുകൾ: 1842569

ഇന്ന് ഡിസ്ചാര്‍ജ് : 1175

ആകെ ഡിസ്ചാര്‍ജ് : 1817254

ആകെ ആക്റ്റീവ് കേസുകള്‍ : 8338

ഇന്ന് മരണം : 1

ആകെ മരണം : 16976

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Written by 

Related posts

Click Here to Follow Us