കരസേനാ മേധാവിയുടെ പ്രസ്താവന നൽകുന്ന ദുസ്സൂചന.മുത്തില്ലത്ത് എഴുതുന്നു …..

പട്ടാള മേധാവിയുടെ പ്രതിപക്ഷത്തിനെതിരായ പ്രസ്താവന  വരും നാളുകളിൽ പട്ടാളം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപ്പെടുമെന്ന കൃത്യമായ സൂചനയാണ്. ആ പ്രസ്താവന വഴി പൗരത്വ ബില്ലിനെ അദ്ദേഹം ന്യായീകരിക്കുകയും ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകളെയും പ്രക്ഷോപകർക്കെതിരെ വെടിയുതിർത്തു ജീവൻ ഇല്ലാതാക്കുന്ന പോലീസ് അതിക്രമങ്ങളെ അനുകൂലിക്കുകയുമാണ് ചെയ്യുന്നത്. ഭരണകൂടം നടത്തുന്ന ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ ഒരു സേന മേധാവി പ്രസ്താവന നടത്തുന്നത് ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിരിക്കാം. നമ്മളും പാകിസ്ഥാന്റെപാതയിലേക്കു രാജ്യത്തെ മാറ്റുകയാണോ…?? മൂന്ന്   സേനാമേധാവികൾക്കും മുകളിൽ പുതിയൊരു സസ്തിക സൃഷ്ടിച്ചു പ്രധിരോധ സേനയെ  മുഴുവൻ ഒരു കരത്തിനുള്ളിൽ ആക്കിയ…

ലോക നേതാക്കള്‍ക്കൊപ്പം മോദി : ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു ….

ന്യൂ ഡല്‍ഹി : ലോക നേതാക്കള്‍ക്കൊപ്പമിരിക്കുന്ന മോദിയുടെ ചിത്രം അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിക്കുകയാണ് …എന്നാല്‍ ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രമാണ്‌ ഇതെന്ന് സ്ഥിതീകരിച്ചു …. ഇതേ ചിത്രം ഉത്തര കൊറിയന്‍ കിം ജോങ്ങ് ഉന്നിന്റെ പേരിലും, റഷ്യന്‍ പ്രസിഡന്‍ വ്ലാദിമര്‍ പുടിന്റെ പേരിലും മുന്പ് പ്രചരിച്ചിരുന്നു ..

കേന്ദ്ര സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം തള്ളി ….പരാജയമടഞ്ഞത് 126 ന് എതിരെ 325 വോട്ടുകള്‍ക്ക് …2024 ല്‍ വീണ്ടുമൊന്നു കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് ശക്തി ഉണ്ടാവട്ടെ എന്ന് നരേന്ദ്ര മോദി …!

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതി ലോക് സഭ തള്ളി ….പ്രമേയം ശബ്ദ വോട്ടിംഗിലും കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം വന്നതിനാല്‍ …ഇലക്ട്രോണിക് വോട്ടിംഗിലേക്ക് നീങ്ങാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു …തുടര്‍ന്ന്‍ നടന്ന വോട്ടിംഗില്‍ ടിഡിപി കൊണ്ടുവന്ന പ്രമേയം 126 നു എതിരെ 325 വോട്ടുകള്‍ക്ക് പരാജയമടയുകയായിരുന്നു ..   154 വോട്ടെങ്കിലും നേടാമെന്ന പ്രതിപക്ഷത്തിന്റെ കണക്കു കൂട്ടല്‍ പക്ഷെ ഫലം കണ്ടില്ല ….അണ്ണാ ഡി എം കെയുടെ നാല് എം എല്‍ എ മാര്‍, എന്‍ ഡി എ യ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു ..നേരത്തെ കോണ്ഗ്രസ്…

സെക്രട്ടറിയെറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം : സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു എബിവിപി …

തിരുവനന്തപുരം : അഭിമന്യൂ കേസില്‍ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപണത്തെ തുടര്‍ന്നും ,പോപ്പുലര്‍ ഫ്രെണ്ടിന്റെ നിരോധനവും ആവശ്യപ്പെട്ടും എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ റാലിയില്‍ സംഘര്‍ഷം …..! പോലീസ് തുടര്‍ന്ന്‍ ജല പീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി ശ്യാം രാജിന് പരിക്കേറ്റു ….തുടര്‍ന്നായിരുന്നു സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത് ….പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക,പാഠപുസ്തക വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ നടപടികള്‍ എത്രയും വേഗം കൈക്കൊള്ളുവ തുടങ്ങിയവ ആണ് നാളത്തെ സമരത്തിന്റെ പൊതുവായ ലക്ഷ്യമെന്നു എ…

കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതില്‍

കൊച്ചി: കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. മഹാരാജാസില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂ കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. അഭിമന്യൂവിന്‍റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. അതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യമുണ്ടെന്നും, അത് ഭരണഘടനാപരമായ അവകാശമാണെന്നും വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. ക്യാമ്പസ് രാഷ്ട്രീയത്തില്‍ ന്യായമായ നിയന്ത്രണം ഏര്‍പ്പെടുത്താനേ കഴിയൂവെന്നും കോടതി വ്യക്തമാക്കി. കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിക്കണമെന്ന്‍ ആവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി അജോയ് ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കലാലയ…

കമല്‍ ഹാസന്‍ മുഖ്യമന്ത്രി കുമാര സ്വാമിയുമായി കൂടികാഴ്ച നടത്തി : കാവേരി പ്രശ്ന പരിഹാരം മുഖ്യ അജണ്ട..!

ബെംഗലൂരു : ഇരു സംസ്ഥാനങ്ങളും തമ്മില്‍ മികച്ച സൗഹൃദപരമായ ഇടപെടല്‍ ലക്‌ഷ്യം വെച്ച് ..ഉലകനായകനും കര്‍ണ്ണാടക മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തി ..ഇന്നലെ ബെംഗലൂരുവിലെ അദ്ദേഹത്തിന്റെ വസതിയില്‍ ആയിരുന്നു കണ്ടുമുട്ടല്‍ ..!   ..കാവേരി നദീ ജല തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ആശയകുഴപ്പം പരിഹരിക്കാന്‍ ഇനിയും ഇത്തരം കൂടികാഴ്ചകള്‍ അനിവാര്യമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു ..നിലവിലെ സുപ്രീം കോടതി വിധി അനുസരിച്ച് നാലു ടി എം സി ജലം അടിയന്തിരമായി തമിഴ്നാടിനു വിട്ടുനല്‍കണമെന്നു ഉത്തരവ് നല്‍കിയത് …ഈ വിധിയുടെ പകര്‍പ്പ് ഈ…

കെയ്റാന: സഖ്യത്തില്‍ ഭിന്നത, എൺപതിൽ 40 സീറ്റുകൾ വേണമെന്ന് ബിഎസ്പി

കെയ്റാന: കെയ്റാനയിലെ ഫലം പ്രതിപക്ഷത്തിന്‍റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെങ്കിലും സീറ്റു വിഭജനം പെട്ടെന്ന് പരിഹരിക്കാനാവില്ല എന്ന സൂചനയാണ് പുറത്തു വരുന്നത്. ഉത്തർപ്രദേശിൽ ആകെയുള്ള 80 സീറ്റിൽ പകുതി കിട്ടിയാലേ സഖ്യത്തിനുള്ളു എന്ന് ബിഎസ്പി നേതാവ് മായാവതി സമാജ് വാദി പാർട്ടിയെ അറിയിച്ചു. മാന്യമായ പരിഗണനയാണ് ഉദ്ദേശിക്കുന്നതെന്ന് മായാവതി പാർട്ടി നേതാക്കളെ അറിയിച്ചു. 80 സീറ്റിൽ 40 മായാവതിക്കു നല്കിയാൽ എസ്പി, കോൺഗ്രസ്, രാഷ്ട്രീയ ലോക്ദൾ എന്നിവയ്ക്കെല്ലാം ചേർന്ന 40 സീറ്റേ ബാക്കിയുണ്ടാവൂ എന്നും മായാവതി വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നും മറ്റുകക്ഷികൾ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ഡല്‍ഹിയിൽ കോൺഗ്രസിനും…

പതുങ്ങുന്നത് കുതിക്കാനെന്ന് ബിജെപി…

ന്യൂ​ഡ​ൽ​ഹി: ദേശീയ ശ്രദ്ധ നേടിയ ഉപതെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. ഐ​ക്യ പ്ര​തി​പ​ക്ഷ​ത്തി​നു മി​ന്നും ജ​യവും ബി​ജെ​പി​ക്ക് തി​രി​ച്ച​ടിയും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന 15 ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും ശ​ക്ത​മാ​യ തി​രി​ച്ച​ടി നേരിടേണ്ടി വന്നു എന്നത് വാസ്തവം തന്നെ. ഈ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തങ്ങളുടെ പല സിറ്റിംഗ് സീറ്റുകളും നഷ്ടമാവുകയാണ് ഉണ്ടായത്. ഏവരും ഉറ്റു നോക്കിയിരുന്ന മണ്ഡലമായിരുന്നു കെയ്റാന. 2019 ല്‍ പ്രതിപക്ഷ കക്ഷികള്‍ പയറ്റാനിരിക്കുന്ന രാഷ്ട്രീയ തന്ത്രത്തിന്‍റെ പരീക്ഷണമാണ് കെയ്റാനയില്‍ നടന്നത്. പരീക്ഷണം പൂര്‍ണ്ണ വിജയം എന്ന് തന്നെ സമ്മതിക്കണം. കാരണം 55,000 വോട്ടിന്‍റെ…

വസതിയിലും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ് എന്ന് സൂചന , ഇത് പ്രതികാര നടപടിയെന്ന്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു സഹോദരന്‍ ഡി കെ സുരേഷ് ..! ഒടുവില്‍ ഡി കെ യെ പൂട്ടാന്‍ ഒരുങ്ങിയോ ..?

ബെംഗലൂരു : കര്‍ണ്ണാടകത്തിലെ പ്രബലനായ കോണ്ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ വസതിയില്‍ സി ബി ഐ റെയ്ഡ് എന്ന് സൂചന ..തുടര്‍ന്ന്‍ വിളിച്ചു ചേര്‍ത്ത മാധ്യമങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രിയും ,ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് കേന്ദ്ര ഏജന്‍സികളെ ഡി കെയ്ക്ക് എതിരെ വിട്ടു ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരനും എംപിയുമായ ഡി കെ സുരേഷ് ആരോപിച്ചു  ..   ബി ജെ പിയുടെ കുതിര കച്ചവട ശ്രമങ്ങളെ എല്ലാം തന്നെ തകര്‍ത്തു കര്‍ണ്ണാടകത്തില്‍ ജെ ഡി എസ് -കോണ്ഗ്രസ് സഖ്യം മുന്നണിയിലെത്തിക്കാന്‍…

‘രാജ്യത്ത് എല്ലാവരും ആര്‍ എസ് എസില്‍ അംഗത്വം എടുക്കണം ..’ ഹരിയാന ആരോഗ്യമന്ത്രി..!

ചണ്ടിഗഡ്: കോണ്ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി ആര്‍ എസ് എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പലയിടത്തു നിന്നും ഉയര്‍ന്ന അഭിപ്രായങ്ങള്‍ക്ക് അനുകൂലമായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജിന്റെ പ്രസ്താവനയും ഉയര്‍ന്നു കേള്‍ക്കുന്നു ..രാജ്യത്ത് എല്ലാവരും ആര്‍ എസ് എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നായിരുന്നു മധ്യമങ്ങളോട് അദ്ദേഹത്തിന്റെ മറുപടി .. സ്വയം സേവക് സംഘം ഒരു ദേശീയ സംഘടന ആണെന്നും , ഇന്ന് രാജ്യം നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും ഇപ്രകാരം പരിഹാരം ലഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി …ഹരിയാനയിലെ മനോഹര്‍ ലാല്‍…

1 2 3 8