ബാംഗ്ലൂര്‍ മലയാളി സോണിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ 17 ന്

ബാംഗ്ലൂര്‍ മലയാളി സോണിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ഈ മാസം 17 നു മഡിവാള മാരുതി നഗറില്‍ ഉള്ള ഹോളി ക്രോസ് ഹാളില്‍ നടക്കും.

വിവിധ കല-കായിക മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരിക്കും,കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:+91 9986326575.

Slider
Slider
Loading...
വായിക്കുക:  വൈറ്റ് ടോപ്പിംഗ് ജോലികൾ നടക്കുന്നതിനാൽ മഡിവാളയിൽ വൻ ഗതാഗതക്കുരുക്ക്.

Related posts

error: Content is protected !!