നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 3 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് !

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളുരു : കൊറോണ വൈറസ് ബാധ സംശയത്തെ തുടർന്നു ഉഡുപ്പിയിൽ നിരീക്ഷണത്തിലിരുന്ന 3 പേർക്കു അസുഖമില്ലെന്നു സ്ഥിരീകരിച്ചു.

സ്രവപരിശോധനാഫലം നെഗറ്റീവ് ആയതോടെ ഇവർ ആശുപത്രി വിട്ടു.

15 ദിവസത്തെ ചൈനസന്ദർശന ശേഷം മടങ്ങിയെത്തിയ കുട്ടി ഉൾപ്പെടെ 3 പേരെയാണു കഴിഞ്ഞയാഴ്ച ആശുപ്രതി
യിൽ പ്രവേശിപ്പിച്ചത്.

ജില്ലയിൽ കൊറോണ വൈറസ് ഭീതിയില്ലെന്നും അതേസമയം മുൻകരുതൽ നടപടികൾ തുടരുന്നുണ്ടെന്നും
കലക്ടർ ജി.ജഗദീശ പറഞ്ഞു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: