ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ച് സംശയം;മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് വീട്ടമ്മ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മ ഭർത്താവിൻറെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചതായി പരാതി .

സംഭവത്തിൽ പത്മ (36) ന് എതിരെ കേസെടുത്തു.

മഞ്ജുനാഥിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ചും ഉണ്ടായ തർക്കത്തിനിടെയാണ് അവർ അടുക്കളയിൽനിന്ന് തിളച്ച എണ്ണ എടുത്ത് മഞ്ജുനാഥിന്റെ മുഖത്തേക്ക് ഒഴിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: