അർദ്ധരാത്രി പാർട്ടിക്ക് ശേഷം തടാകത്തിൽ കുട്ടവഞ്ചി തുഴയാൻ പോയ മാന്യത ടെക് പാർക്കിൽ ജോലി ചെയ്യുന്ന ടെക്കിയെ കാണാനില്ല.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളുരു : രാത്രി സുഹൃത്തുക്കൾക്കൊപ്പം ആഘോഷത്തിനുശേഷം കുട്ടവഞ്ചിയിൽ സവാരി നടത്തുന്നതിനിടെ തടാകത്തിൽ
വീണ ഐടി ജീവനക്കാരനെകാണാതായി.

ബെംഗളൂരു രാമമൂർത്തി നഗറിലെ കൽകരെതടാകത്തിൽ വെള്ളിയാഴ്ച
രാതി വഞ്ചിയുമായി ഇറങ്ങിയ കുടക് വീരാജ്പേട്ട് സ്വദേശി

സച്ചിനെ (24) കണ്ടെത്താൻ പോലീസും ഫയർഫോഴ്സും തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.

ഉല്ലാസ് നീന്തി രക്ഷപ്പെട്ടു സമീപകാലത്ത് നവീകരണം നടത്തിയ തടാകത്തിൽ രാത്രി പ്രവേശനം നിഷേധിച്ചു കൊണ്ട് ഇതെല്ലാം മറികടന്ന് ഇരുവരും എങ്ങനെ കുട്ടവഞ്ചി സവാരി നടത്തി എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന സച്ചിൻ മാന്യത ടെക്ക് പാർക്കിൽ ആണ് ജോലി ചെയ്യുന്നത്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: