പ്രവേശനോൽസവം നടത്തി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : രാജരാജേശ്വരി നഗർ മലയാളി സമാജം മലയാളം മിഷൻ
കണിക്കൊന്ന,  സൂര്യകാന്തി പഠനക്ലാസ്സുകളിലേക്കുള്ള പ്രവേശനോത്സവം നടത്തി.

മിഷൻ പ്രസിഡന്റ് കെ. ദാമോദരൻ ഉത്‌ഘാടനം നിർവഹിച്ചു. ഡോ. ജിജോ. ഇ. വി അധ്യക്ഷത വഹിച്ച ചടങ്ങിൽ
മലയാളം മിഷൻ വെസ്റ്റ് സോൺ സെക്രട്ടറി സതീഷ് തോട്ടശ്ശേരി,
സമാജം സെക്രട്ടറി രാഗേഷ്,
ശ്രീഹരി, അധ്യാപികമാരായ
ജിഷ രമേഷ്, പാർവതി
എന്നിവർ സംസാരിച്ചു. രമേഷ്,  ഷാജി കുന്നോത്ത്,  ചന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: