സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: സ്വകാര്യ മേഖലയിൽ കന്നഡിഗർക്ക് തൊഴിൽ സംവരണം ഉറപ്പ് വരുത്തണമെന്ന ആവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകളുടെ കർണാടക
ബന്ദ് 13ന്.

സരോജിനി കമ്മിഷൻ പ്രകാരം 75% സംവരണം ആവശ്യപ്പെട്ടാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

സാധാരണ രാഷട്രീയ പാർട്ടികൾ നടത്തുന്ന ബന്ദ് നഗരജീവിതത്തെ പ്രതികൂലമായി ബാധിക്കാറില്ല എങ്കിലും കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന ബന്ദ് നഗരത്തെ ഏത് രീതിയിൽ ബാധിക്കുമെന്ന് അടുത്ത ദിവസങ്ങളിൽ മാത്രമേ പ്രവചിക്കാൻ കഴിയൂ.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: