എൻ.എ.ഹാരിസ് എംഎൽഎക്ക് സ്ഫോടനത്തിൽ പരിക്കേറ്റു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : മുതിർന്ന കോൺഗ്രസ്സ് നേതാവും എം.എൽ.എയുമായ എൻ.എ ഹാരിസിന് സ്ഫോടനത്തിൽ പരിക്ക്.

ശാന്തിനഗറിൽ ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തു.
മടങ്ങാനിരിക്കെ അജ്ഞാത വസ്ത
പൊട്ടിത്തെറിക്കുകയായിരുന്നു.

എം.എ.എയ്ക്ക് ഒപ്പമുണ്ടായിരുന്ന അഞ്ചു
പേർക്കും പരിക്കേറ്റിട്ടുണ്ട്. കാലിനു പരിക്കേറ്റ എൻ.എ ഹാരിസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല

തീവ്രത കുറഞ്ഞ ഫോടനമാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി. മലയാളിയായ എൻ.എ ഹാരിസ് ബംഗളുരുവിലെ ശാന്തിനഗർ
മണ്ഡലത്തിലെ ജനപ്രതിനിധിയാണ്.
പിതാവിനെതിരെ നടന്നത് ആസൂത്രിത
നീക്കമെന്ന് മകൻ മുഹമ്മദ് നാലപ്പാട്ട്
ആരോപിച്ചു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: