ഫ്ലൈബസിന്റെ ടിക്കറ്റ് നിരക്കിൽ നേരിയ ഇളവു വരുത്തി കെ.എസ്.ആർ.ടി.സി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : മൈസൂരുവിൽ നിന്നും നഗരത്തിലെ കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് നടത്തുന്ന നേരിട്ടുള്ള കർണാടക ആർ ടി സി യുടെ സർവീസിന്റെ പേരാണ് ഫ്ലൈ ബസ്.

സിറ്റിയിൽ കയറാതെ നേരിട്ട് വിമാനത്താവളത്തിലെത്താം എന്നത് മാത്രമല്ല ശുചി മുറിയും പാൻട്രിയും ഈ ബസിലുണ്ട്.

800 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 750 രൂപയാക്കി കുറച്ചതായി കർണാടക ആർ ടി സി അറിയിച്ചു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: