അനധികൃതമായി താമസിച്ചു വന്നിരുന്ന 3 ബംഗ്ലാദേശി പൗരൻമാരെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: മാര്‍ത്തഹള്ളിയില്‍ നിന്ന് മൂന്നു ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റു ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് ലുക്മാന്‍, ജാസിം ബേഗം, റാസല്‍ എന്നിവരാണ് പിടിയിലായത്.

ബംഗ്ലാദേശിന്റെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ ഉള്ള ഇവര്‍ മാര്‍ത്തഹള്ളിയില്‍ അനധികൃതമായി താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു.

ചോദ്യം ചെയ്യലില്‍ ബംഗ്ലാദേശ് പൗരന്മാരാണെന്നു ഇവര്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു. വൈറ്റ് ഫീല്‍ഡ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: