ഇന്ദിരാ കാന്റീനുകളിൽ വൻ സാമ്പത്തിക ക്രമക്കേട്;കരാറുകാർക്ക് എതിരെ കേസ്.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്വപ്ന പദ്ധതിയായ കുറഞ്ഞ നിരക്കിൽ ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്ന ഇന്ദിരാ കാന്റീനിൽ വൻ ക്രമക്കേട്.

ബൊമ്മനഹള്ളിയിലെ ഷെപ് ടോക് ഫുഡ് & ഹോസ്പിറ്റാലിറ്റി സർവീസസ്, ജെ.സി. നഗറിലെ റിവാർഡ് സ് എന്നിവർക്കെതിരെയാണ് അൾസൂർ പോലീസ് കേസെടുത്തത്.

വ്യാജബില്ലുകൾ നൽകി സർക്കാരിൽ നിന്ന് അനധികൃതമായി കൂടുതൽ തുക സബ്സിഡി ഇനത്തിൽ കൈപ്പറ്റി എന്നതാണ് കേസ്.

നഗരത്തിലെ 198 വാർഡുകളിലായി 191 ഇന്ദിരാ കാന്റീനുകൾ ആണ് ഉള്ളത്.ഇവയിലെ ഭക്ഷണത്തിന്റെ ഗുണ നിലവാരത്തെ കുറിച്ചും പരാതി ഉണ്ട്.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: