“അക്ഷരപഥത്തിലെ പുതുനാമ്പുകൾ” 26 ന് ജാലഹള്ളിയിൽ..

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : സർഗ്ഗധാര ജനുവരി 26 ഞായറാഴ്ച വൈകീട്ട് 3 മണിയ്ക്ക് ജലഹള്ളി ദീപ്തി ഹാളിൽ വച്ച്, “അക്ഷരപഥത്തിലെ പുതുനാമ്പുകൾ”എന്ന പുസ്തകാവലോകനപരിപാടി നടത്തുന്നു.

ബെംഗളൂരുവിലെ യുവ എഴുത്തുകാരായ ദിലീപ് മോഹന്റെ”പറങ്ങോടൻ”, നവീൻ എസ് ന്റെ “ഗോസ് ഓണ് കൻട്രി”, കെ. ജെ.  ശി ഹാബുദ്ദിന്റെ ഇംഗ്ലീഷ് കവിതാസമാഹാരം “ഫെതേഡ് വേർഡ്‌സ്” എന്നിവ പരിചയപ്പെടുത്തുന്നു.

വിഷ്ണുമംഗലം കുമാർ,  അനിതാപ്രേംകുമാർ, അൻവർ മുത്തില്ലത്ത്, മീര എന്നിവർ  ഈ പുസ്തകങ്ങൾ അവലോകനം ചെയ്യും.

കുട്ടികളുടെ മലയാള കവിതാലാപനവും ഉണ്ടായിരിയ്ക്കും. 9964352148, 9448308003.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: