150 ഇനം വ്യത്യസ്ത പക്ഷികളെ കണ്ടെത്തി;ഇവർക്കായി ഒന്നര ഏക്കറിൽ പ്രത്യേക ആവാസ കേന്ദ്രമൊരുക്കുന്നു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : കെംപഗൗഡ വിമാനത്താവളത്തിലെ പുതിയ ടെർമിനലിന് സമീപം പക്ഷികൾക്കായി ആവാസകേന്ദ്രം ഒരുക്കുന്നു.

വിമാനത്താവളത്തിന് റ സുരക്ഷയെ ബാധിക്കാത്ത വിധമാണ് 1.5 ഏക്കറിൽ കേന്ദ്രം ഒരുക്കുന്നത്.

പരിസ്ഥിതിസൗഹൃദ ടെർമിനലിലെ ഭാഗമായാണിത് ടെർമിനൽ നിർമ്മാണത്തിന് മരങ്ങൾ മുറിക്കുന്നതിന് പകരം പിഴുതുമാറ്റി സ്ഥാപിച്ചിരുന്നു.

വിമാനത്താവളത്തിലെ 13 കിലോമീറ്റർ ചുറ്റളവിൽ നടത്തിയ സർവ്വേയിൽ 150 വ്യത്യസ്ത തരം പക്ഷികളെ കണ്ടെത്തിയിരുന്നു

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: