നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

 

ബെംഗളൂരു: തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ കുടക് വിരാജ്‌പേട്ടയിലെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്.

ഇന്ന് രാവിലെ പത്ത് മണി മുതല്‍ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരു  തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കന്നഡ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അഭിനേത്രിയാണ് രശ്മിക മന്ദാന.

വായിക്കുക:  മുസ്ലീം ലീഗിന്റെ പതാക കണ്ട് പാക്കിസ്ഥാന്റേതാണ് എന്ന് തെറ്റിദ്ധരിച്ച് മലയാളി വ്യാപാരിക്ക് എതിരെ ഉപരോധം!

ഗീതാഗോവിന്ദം എന്ന സിനിമയിലൂടെയാണ് താരത്തിനെ മലയാളികള്‍ക്കും സുപരിചിതയായത്. ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തില്‍ വിജയ് ദേവരക്കൊണ്ടയുടെ നായികയായുള്ള രശ്മികയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

Loading...

Written by 

Related posts