പുതുവൽസര കുടുംബ സംഗമം ജനുവരി 19ന്

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : കേരളസമാജം ബാംഗ്ളൂർ സൗത്ത് വെസ്റ്റിന്റെ പുതു വത്സര കുടുംബ സംഗമം ജനുവരി 19 നു വൈകീട്ട് 3.30 നു ദുബാസിപ്പാളയ ഡി. എസ്. എ ഭവനിൽ നടക്കും.

ഫാദർ തോമസ് ചെരുവിൽ നവവത്സര സന്ദേശം നൽകും  അംഗങ്ങളുടെ
കലാപരിപാടികൾ, കരോക്കെ ഗാനമത്സരം, വിനോദ പരിപാടികൾ
എന്നിവ ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്  കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരി യെ ബന്ധപ്പെടാം.

Mob:+91 9845185326, 9341240641

www.keralasamajambsw.org

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: