മാലിദ്വീപിൽ അറബി/ഖുർആൻ അദ്ധ്യാപകരുടെ നിരവധി ഒഴിവുകൾ;നോർക്ക വഴി അപേക്ഷിക്കാം.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന നിയമനം. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65000 രൂപയാണ് അടിസ്ഥാന ശമ്പളം.

വായിക്കുക:  നിത്യാനന്ദയുടെ അടുത്ത അനുയായി കൊല്ലപ്പെട്ടു.

അപേക്ഷകൾ സമർപ്പിക്കുന്നതിനും  വിശദ വിരങ്ങൾക്കും www.norkaroots.org  സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 20. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 (toll  free ) , 080 -25585090 .

Loading...

Related posts