ഐ.ടി.ജീവനക്കാരൻ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : ഐ.ടി. ജീവനക്കാരൻ അപ്പാർട്ട്മെൻറ് നിന്ന് വീണ് മരിച്ചനിലയിൽ.

കോലാർ മുളബാഗിലു സ്വദേശി ഗിരീഷ് (28) ആണ് മരിച്ചത്.

ജംബുസവാരി ദിന്നെയിലെ ബി.ഡി.എ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഗിരീഷ് മൂന്നാം നിലയിൽ നിന്നാണ് വീണത്.

വായിക്കുക:  രക്തത്തിൽ കയ്യൊപ്പ് ചാർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ.

സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന ഗിരീഷ് ജോലി വിട്ടു സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് സ്വന്തം സ്ഥാപനം ആരംഭിക്കാൻ ഉള്ള ഒരുക്കത്തിലായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇയാൾ കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി.

Loading...

Related posts